Ultimate magazine theme for WordPress.

എയർ ഷോ കാണാനെത്തിയ നാലു പേർ കടുത്ത ചൂടിൽ തളർന്നുവീണു മരിച്ചു

ചെന്നൈ : എയർ ഷോ കാണാനെത്തിയ നാലു പേർ കടുത്ത ചൂടിൽ തളർന്നു വീണു മരിച്ചു. വ്യോമസേനാ വാർഷികത്തിൻ്റെ ഭാഗമായി മറീന
ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ നാല് പേരാണ് തളർന്നു വീണു മരിച്ചത്. നൂറിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 60 വയസ്സുകാരനായ ഒരാളാണ് ആദ്യം തളർന്നുവീണ് മരിച്ചത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേർ കൂടി മരിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.