Ultimate magazine theme for WordPress.

ഫിലഡൽഫിയയിൽ ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ദിനം 2024

ഫിലഡൽഫിയ : ഫിലഡൽഫിയ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ന് ഫിലഡൽഫിയ സെൻ്റ് തോമസ് സിറോ മലബാർ പള്ളിയിൽ ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ദിനം 2024 നടക്കും.

മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യാതിഥിയായിരിക്കും. റവ. ജോർജ് ദാനവേലിൽ, ജോൺ ന്യൂമാൻ, ഫാ. ലിജോ കൊച്ചുപറമ്പിൽ, ഫാ. ബാബു മഠത്തിൽപറമ്പിൽ, ഫാ. ലെനിൻ ഫെർണാണ്ടസ് എന്നിവർ ബിഷപ്പിനൊപ്പം സഹകാർമികത്വം വഹിക്കും. അനീഷ് ജയിംസ്, തോമസ് സൈമൺ, ജോസഫ് എള്ളിക്കൽ, സ്വപ്‌ന സജി സെബാസ്റ്റ്യൻ, ജോഷ്വ ജേക്കബ്, നെഡ് ദാസ്, സണ്ണി പടയാറ്റിൽ എന്നിവരുടെ നേതൃത്വത്തിൽ ചാർലി ചിറയത്ത്, അലക്സ് ജോൺ, ജോസ് മാളേയ്ക്കൽ, മെർലിൻ അഗസ്റ്റിൻ, ഓസ്റ്റിൻ ജോൺ, ജോർജ് പനക്കൽ, ഫിലിപ് ജോൺ, ജോസഫ് മാണി, തോമസ് നെടുമാക്കൽ, ജോസ് ജോസഫ്, ബിജു സക്കറിയ, ഫിലിപ് എടത്തിൽ, റോമിയോ ഗ്രിഗറി എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.