Ultimate magazine theme for WordPress.

എസ്.റ്റി.ഇ.സി.ഐ. സ്പോർട്ട്സ് മിനിസ്ട്രി ക്രിക്കറ്റ് ടൂർണമെൻറ്

തിരുവല്ല : സെൻറ് തോമസ് ഇവാൻജലിക്കൽ ഓഫ് ഇന്ത്യ, യുവജന പ്രവർത്തന ബോർഡിന്റെ സ്പോർട്ട്സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2-ന് തിരുവല്ല എലൈറ്റ് അരീന ടർഫ് കോർട്ടിൽ ക്രിക്കറ്റ് ടൂർണമെൻറ് നടക്കും.

സ്പോർട്സിൽ താല്പര്യമുള്ള യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, തന്മൂലം ക്രിസ്തീയ കൂട്ടായ്മ യുവജനങ്ങളുടെ ഇടയിൽ വർദ്ധിപ്പിക്കുന്നതിനും, കായികതാരങ്ങളുടെ ക്രിസ്തീയ അനുഭവങ്ങൾ കേൾക്കുന്നതിനുമുള്ള അവസരമൊരുക്കുക എന്നതാണ് ടൂർണമെന്റിന്റെ ലക്ഷ്യം. ഒരു സെന്ററിൽ നിന്നും ഒരു ടീം എന്ന നിലയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.