Ultimate magazine theme for WordPress.

റവ. ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌ക്കോപ്പയ്ക്ക് ദുബായ് എയർപോർട്ടിൽ സ്വീകരണം

ഷാർജ : മാർത്തോമ്മ ഇടവകയുടെ ഇടവകദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി ദുബായിൽ എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന അധിപൻ റവ. ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌ക്കോപ്പയ്ക്ക് ഇടവക വികാരി റവ. രഞ്ജിത് ഉമ്മൻ ജോണിന്റെ നേതൃത്വത്തിൽ ദുബായ് എയർപോർട്ടിൽ സ്വീകരണം നൽകി.

Sharjah city AG

Comments are closed.