ചെന്നിയോട് : ചെന്നിയോട് ഐ.പി.സി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 3 മുതൽ 5 വരെ ചെന്നിയോട് ചർച്ചിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും.
പാ. കെ. ജോസഫ് ഉദ്ഘാടനം നിർവഹിക്കും. പാ. എബി എബ്രഹാം, പാ. സുബാഷ്, പാ. പ്രിൻസ് തോമസ് എന്നിവർ പ്രസംഗിക്കും. ഷാലോം പത്തനാപുരം ഗാന ശുശ്രുഷ നയിക്കും. പാ. ടൈറ്റസ് ജെ. നേതൃത്വം നൽകും.
