Ultimate magazine theme for WordPress.

കുന്നംകുളത്ത് ഫെസ്റ്റിവൽ ഓഫ് പ്രയ്‌സ് ആൻഡ് വർഷിപ്

കുന്നംകുളം : സെപ്റ്റംബർ 27 ന് കുന്നാകുളം ലിവ ടവറിൽ ഫെസ്റ്റിവൽ ഓഫ് പ്രയ്‌സ് ആൻഡ് വർഷിപ് നടക്കും. പാ. റേ ജയരാജ് കോഴിക്കോട് പ്രസംഗിക്കും. പാ. സണ്ണി, ബ്രദർ റോൺ റീച്ചിൽ എന്നിവർ നേതൃതം നൽകും.

Sharjah city AG

Comments are closed.