വെള്ളറട : ദേശത്തിൻ്റെ ഉണർവിനനും ലോകസമാധാനത്തിനുമായി ബെഥേൽ പ്രയർ ഹാളിൽ (ചെമ്പൂര് റോഡ് വെള്ളറട) ഒക്ടോബർ 12 രാവിലെ 7 മുതൽ രാത്രി 9 വരെ 15 മണിക്കൂർ പ്രാർഥന സംഗമം നടക്കും. പാ. ദൈവദാനം ഉദ്‌ഘാടനം നിർവഹിക്കും.
പാ. കെ. എ .എബ്രഹാം, പാ. ജയിംസ് എം. പോൾ, പാ. ഷിബു മാത്യു, പാ. ബോബസ് ഡി. എൽ, പാ എസ്. ജി. ദിബാക്കർ, പാ. ജോസ് , പാ. സുധീർ, പാ. ടിന്റു, പാ. ജോസ് പ്രകാശ്, സിസ്റ്റർ. ശേബ രാജേഷ്, സിസ്റ്റർ സാറാ ദിബാക്കർ, സിസ്റ്റർ അശ്വതി ജെഫി, പാ.മൃദുൻ, ജോഫിൻ, സിസ്റ്റർ ലിനി ഗോഡ്വിൻ, പാ. ജോസ് ഡി. എൽ, സിസ്റ്റർ മേഘ പ്രകാശ് എന്നിവർ പ്രസംഗിക്കും.

what is aas bodybuilding
References:
newssignet.space
References:
Online slots australia
References:
https://graph.org/Lucky-Green-Casino-Review-Slot-Games-and-Bonus-Guide-04-20
References:
Royal reels Stay Casino vip program
mirror link