ഉത്തര്‍പ്രദേശിൽ വീണ്ടും ട്രെയിന്‍ അട്ടിമറിക്കാൻ ശ്രമം: ട്രാക്കില്‍ ആറ് മീറ്റര്‍ നീളമുള്ള ഇരുമ്പ് തൂണ്
ലക്നൗ : ഉത്തര്‍പ്രദേശ്-ഉത്തരാഘണ്ട് അതിര്‍ത്തിയില്‍ ബിലാസ്പൂര്‍ റോഡിനും രുദ്രപൂര്‍ നഗരത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കില്‍ ആറ് മീറ്റര്‍ നീളമുള്ള ഇരുമ്പ് തൂണ് കണ്ടെത്തി. ട്രെയിന്‍ ഡ്രൈവര്‍ ഇുമ്പുതൂണ് കണ്ട് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിനവായി. ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തി ട്രാക്ക് വൃത്തിയാക്കിയ ശേഷം സുരക്ഷിതമായി ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തു,” ഇന്ത്യന്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.
