Ultimate magazine theme for WordPress.

ട്രംപിന്റെ തിരഞ്ഞെടുപ്പ് വിവരങ്ങൾ ഇറാന്‍ ഹാക്കേഴ്‌സ് ബൈഡന്‍ കൂട്ടാളികള്‍ക്ക് കൈമാറിയെന്ന് യുഎസ്

വാഷിംഗ്ടണ്‍ : ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇറാന്‍ ഹാക് ചെയ്ത് ബൈഡന്‍ കൂട്ടാളികള്‍ക്ക് അയച്ചെന്ന് യുഎസ്. എഫ്ബിഐയും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുമാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുമ്പ്, ട്രംപ് കാമ്പെയ്നില്‍ നിന്ന് എടുത്ത വിവരങ്ങള്‍ ജൂണ്‍ അവസാനത്തിലും ജൂലൈ തുടക്കത്തിലും കാമ്പെയ്നുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇമെയിലുകള്‍വഴി അയച്ചിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് ഏതെങ്കിലും സ്വീകര്‍ത്താക്കളില്‍ നിന്ന് എന്തെങ്കിലും മറുപടി ലഭിച്ചതിന് നിലവില്‍ തെളിവുകളൊന്നുമില്ല.

Sharjah city AG
2 Comments
  1. sonnik.nalench.com says

    best muscle building steroid stack

    References:
    sonnik.nalench.com

  2. fastpay casino login says

    References:

    Real money gambling sites australia

    References:
    https://graph.org/Fair-To-Go-Casino-Review-Safety-Games–Bonuses-04-20

Leave A Reply

Your email address will not be published.