Ultimate magazine theme for WordPress.

ടെക്‌സസിൽ മിഷൻസ് ഇന്ത്യ ഇന്റർനാഷണൽ വാർഷിക റിട്രീറ്റ്

ഹൂസ്‌റ്റൺ : മിഷൻസ് ഇന്ത്യ ഇൻ്റർനാഷനലിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 6 വരെ ടെക്‌സസിലെ പാലസ്റ്റൈൻ ലേക്ക് വ്യൂ കോൺഫറൻസ് സെൻ്ററിൽ ഹൂസ്‌റ്റൺ- ഡാലസ് സംയുക്‌ത വാർഷിക റിട്രീറ്റ് നടക്കും. ജോർജ് ചെറിയാൻ, സുസൻ ജോർജ്, ചെറി ജോർജ് എന്നിവർ പ്രസംഗിക്കും. മിഷൻസ് ഇന്ത്യ യൂത്ത് ക്വയർ ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.