കാഞ്ഞിരംകുളം മിറക്കിൾ ചർച്ച് ഏകദിന സുവിശേഷ യോഗം ChristianNews On Sep 17, 2024 59 കാഞ്ഞിരംകുളം : കാഞ്ഞിരംകുളം മിറക്കിൾ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ന് എട്ടുകുറ്റി സനൽ കുമാറിന്റെ ഭവനാങ്കണത്തിൽ ഏക ദിന സുവിശേഷ യോഗം നടക്കും. പാ. ദിനു വിജയൻ തിരുവനന്തപുരം പ്രസംഗിക്കും. 59 Share