Ultimate magazine theme for WordPress.

ഡാളസിൽ മിഷനറി മീറ്റിംഗ്

ഡാളസ് : ഡാളസ് സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18 വൈകിട്ട് സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ മിഷനറി മീറ്റിംഗ് നടക്കും. മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്‌ത്യൻ ഹോസ്‌പിറ്റലിലെ ഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും പ്രത്യേക പ്രഭാഷണം നടത്തും.

Sharjah city AG

Comments are closed.