മാങ്ങാനം : ചർച്ച് ഓഫ് ഗോഡ് ഇന്റർനാഷണൽ മേത്താനം സൺഡേ സ്കൂൾ ആൻഡ് യൂത്ത് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18 ന് മാങ്ങാനം ക്രൈസ്തവ ആശ്രമത്തിൽ ഏക ദിന ക്യാമ്പ് നടക്കും.
കൊയ്ത്തിനായ് ഇറങ്ങാം എന്നതാണ് ക്യാമ്പ് തീം. റവ. സുകു കെ. തോമസ് ഉദ്‌ഘാടനം നിർവഹിക്കും. പാ. ബിജു കെ. പി, പാ. അജേഷ് എം.കെ എന്നിവർ നേതൃത്വം നൽകും.

Comments are closed.