Ultimate magazine theme for WordPress.

വണ്ടിത്താവളത്ത് കിഡ്സ് ഫൺ ഫെസ്റ്റ്

വണ്ടിത്താവളം : ഐപിസി കർമ്മേൽ വണ്ടിത്താവളം സഭയുടെയും കോയമ്പത്തൂർ ഏരിയയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18 ന് വണ്ടിത്താവളം ഐപിസി കർമ്മേൽ ചർച്ചിൽ കിഡ്സ് ഫൺ ഫെസ്റ്റ് നടക്കും.

ബ്രദർ റ്റി. യു. ബാബു (ചൈൽഡ് ഇവാൻജെലിസം മിനിസ്ട്രി, കോയമ്പത്തൂർ) മുഖ്യ അതിഥി ആയിരിക്കും. കുട്ടികൾക്ക് വേണ്ടി പാട്ടുകൾ, വിഷ്വൽ പ്രസൻ്റേഷൻ, ഇൻഡോർ ഗെയിംസ് എന്നീ പ്രോഗ്രാമുകളാണ് ഒരുക്കിയിട്ടുള്ളത്. പാ. തോമസ് ജോർജ് (സഭാ പാസ്റ്റർ), ഇവാ. ജോവിൻ എം ജോൺ ( ഐസിപിഎഫ് കോയമ്പത്തൂർ) എന്നിവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.