Ultimate magazine theme for WordPress.

യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ മ്യൂസിക്കൽ നൈറ്റ്

ന്യൂയോർക്ക് : യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ന് സീറോ മലങ്കര കാത്തോലിക് ഓഡിറ്റോറിയത്തിൽ ‘ആത്മസംഗീതം’ എന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് നടക്കും.

ഗ്ലോബൽ കൊള്ളിഷനുമായി ചേർന്നാണ് പ്രോഗ്രാം നടത്തുന്നത്. സുധീപ് കുമാർ, റോയി പുത്തൂർ, വിൻ സ്‌കറിയ, ശ്രേയ ജയദേവ് തുടങ്ങിയ ഗായകർ പ്രോഗ്രാം നയിക്കും. കുട്ടനാടൻ റെസ്‌റ്റോറന്റ്, കേൾട്രാൺ ടാസ് ക്രോപ്പ് (ടോം ജോർജ് കോലേത്), ക്രീയേറ്റീവ് ബിൽഡിംങ്ങ് മാനേജ്‌മെന്റ് (ജോർജ് മത്തായി), ആൾസ്റ്റേറ്റ് ഇൻഷുറൻസ് (ജോസഫ് വി. തോമസ്), ക്രോസ്സ് ഐലൻഡ് റീയലിറ്റി (മാത്യു തോമസ് ) എന്നിവരാണ് പരിപാടി സ്‌പോൺസർ ചെയ്യുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.