Ultimate magazine theme for WordPress.

കുടിയേറ്റ നിയമ ലംഘനം: കുവൈറ്റിൽ 1,461 പ്രവാസികൾ പോലീസ് പിടിയിൽ

കുവൈറ്റ് : ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്‌റ്റിഗേഷൻസിനെറ നേത്യത്വത്തിൽ കഴിഞ്ഞ രണ്ടാഴ്‌ചയക്കുള്ളിൽ നടത്തിയ പരിശോധനയിൽ താമസ-കുടിയേറ്റ നിയമം ലംഘിച്ചതിന് 1,461 പ്രവാസികളെയാണ് അധികൃതർ പിടികൂടിയത്.

വിവിധ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ താമസ-കുടിയേറ്റ നിയമ ലംഘകൾക്കെപ്പം, കോടതി ഉത്തവ് പ്രകാരമുള്ള പിടികിട്ടാപ്പുള്ളികളും പിടിയിലായിട്ടുണ്ട്. അറസ്‌റ്റുചെയ്ത്‌ ആളുകളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. താമസ-കുടിയേറ്റ നിയമലംഘകരെ നാടുകടത്തൽ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.