Ultimate magazine theme for WordPress.

പ്രാർത്ഥനാ ധ്വനി ആറാമത് അന്തർദേശീയ കൺവെൻഷൻ

ഗുജറാത്ത് : പ്രാർത്ഥനാ ധ്വനിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 23 വരെ സൂം പ്ലാറ്റ് ഫോമിൽ പ്രാർത്ഥനാ ധ്വനിയുടെ ആറാമത് അന്തർദേശീയ കൺവെൻഷൻ നടക്കും.

പാ. ബെൻസൻ ഡാനിയേൽ ഉദ്ഘാട‌നം നിർവഹിക്കും. പാ. ഫെയ്ത്‌ത് ബ്ലെസൻ, ഡോ.റ്റി.എം. ജോയൽ, പാ. ജോയി പാറയ്ക്കൽ എന്നിവർ പ്രസംഗിക്കും. പ്രാർത്ഥനാ ധ്വനി കേരള, യു.കെ & അയർലെന്റ്, ഖത്തർ സിംഗേഴ്സ് വിവിധ ദിവസങ്ങളിൽ ഗാന ശുശ്രൂഷ നയിക്കും.

മീറ്റിംഗ് ഐഡി: 893 14404165, പാസ്സ്‌കോഡ്: 12345

Sharjah city AG
Leave A Reply

Your email address will not be published.