ഇംഗ്ലണ്ട് : ഐഎജി യുകെ & യൂറോപ്പിന്റെ ഏകദിന യുവജന ക്യാമ്പും ടാലെന്റ് ടെസ്റ്റും നാളെ (സെപ്റ്റംബർ 14) കവൻട്രിയിൽ നടക്കും. ചെയർമാൻ റവ.ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ഡോ. ബ്ലസൻ മേമന മുഖ്യ അതിഥി ആയിരിക്കും.
സെക്രട്ടറി പാസ്റ്റർ പാസ്റ്റർ ജിജി തോമസ് മീറ്റിംഗിന് നേതൃത്വം നൽകും. യൂത്ത് കോർഡിനേറ്റർമാരായ ബ്രദർ ഫിന്നി, ബ്രദർ ലിനോ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.
വാർത്ത : പോൾസൺ ഇടയത്ത്

Comments are closed.