Ultimate magazine theme for WordPress.

പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന

ഷാർജ : ഇന്റെർനാഷണൽ പ്രയർ ഫെലോഷിപ് പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന (സെപ്റ്റംബർ 14) നാളെ രാവിലെ പത്തു മുതൽ രാത്രി ആറു വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ കെ. വി. ജോസഫ് , പാസ്റ്റർ ഷൈജു ഡാനിയേൽ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജയ്ലാൽ ലോറൻസ്,പാസ്റ്റർ ബിനു ജോസഫ് , ബ്രദർ ബിനോയ്‌ ലൂക്കാസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്കായും മറ്റുള്ളവരുടെ വിഷയങ്ങൾക്കായും നടക്കുന്ന പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

Sharjah city AG

Comments are closed.