Ultimate magazine theme for WordPress.

പഴഞ്ഞിയിൽ “കിങ്ങ്‌ഡം ബിൽഡേഴ്‌സ്” യൂത്ത് ക്യാമ്പ്

കുന്നംകുളം : പഴഞ്ഞി ഹെബ്രോൻ സഭയിൽ സെപ്റ്റംബർ 16  ന് “കിങ്ങ്‌ഡം ബിൽഡേഴ്‌സ്” യൂത്ത് ക്യാമ്പ് നടക്കും. ഐപിസി കുന്നംകുളം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിൽ ബ്രദർ ജിഫി യോഹന്നാൻ ക്ലാസുകൾ നയിക്കും.

പാ. പി. കെ. ജോൺസൺ ഉദ്ഘാടനം നിർവ്വഹിക്കും. ഗാനപരിശീലനം, ബിബ്ലിക്കൽ ഗെയിംസ്, ഗ്രൂപ്പ് ഡിസ്കഷൻ, ടോക് ഷോ തുടങ്ങി വിവിധ സെഷനുകൾ നടക്കും. സുവി.സാം സി.കെ., ജോജു ജോസഫ്, ഷിജു പനക്കൽ, ഇവാൻ സി,വി, ആശിഷ് ജോർജ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.