Ultimate magazine theme for WordPress.

ഉക്രെയ്‌ന് ആയുധം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് ജോ ബൈഡൻ

ന്യൂയോർക്ക് : ആക്രമണത്തിന് വേണ്ടി ഉക്രെയ്‌ന് ആയുധം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ദീർഘദൂര ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്താൻ ഉക്രെയ്‌നെ ഉടൻ അനുവദിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ, യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി തുടങ്ങിയവർ ഉക്രെയ്‌നിൻ്റെ തലസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ജോ ബൈഡൻ അറിയിച്ചു.

Sharjah city AG

Comments are closed.