Ultimate magazine theme for WordPress.

പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് യൂത്ത്സ് യൂണിയൻ ഫുഡ് ഫെസ്റ്റ്

തിരുവനന്തപുരം : പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് യൂത്ത്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ (സെപ്റ്റംബർ 8) ഞായറാഴ്ച പാരിഷ് ഹാളിൽ ഫുഡ് ഫെസ്റ്റ് നടക്കും.

വികാരി റവ. എ. റ്റി. തോമസ്, റവ. ഫിലോ ജേക്കബ് വർഗീസ് എന്നിവർ നേതൃത്വം നൽകും. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം സമൂഹത്തിൽ കിഡ്നി, ക്യാൻസർ സംബന്ധമായ രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്ന നിർദ്ധനരായ രോഗികളുടെ ചികിത്സാ സഹായത്തിന് വിനിയോഗിക്കും.

Sharjah city AG
Leave A Reply

Your email address will not be published.