നെടുമ്പ്രം : നെടുമ്പ്രം ക്രിസ്തോസ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നവംബർ 9 ന് നെടുമ്പ്രം ക്രിസ്തോസ് മാർത്തോമ്മാ ഇടവകയിൽ ബൈബിൾ ക്വിസ് നടക്കും.
ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ സ്‌മരണാർത്ഥമാണ് ക്വിസ് നടത്തുന്നത്. ആവർത്തന പുസ്‌തകം, അപ്പൊ. പ്രവൃത്തികൾ 70%, പൊതുവിജ്ഞാനം 10%, സഭാ ചരിത്രം 10%, ആനുകാലിക വിഷയങ്ങൾ 10% എന്നിവയാണ് പഠനഭാഗങ്ങൾ.
