വെൺമണി : വെൺമണി സെഹിയോൺ മാർത്തോമാ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ന് വെൺമണി ചർച്ച് പാരിഷ് ഹാളിൽ ഗാഒ ഹല്ലേലൂയ ലൈവ് മ്യൂസിക് എക്സ്ട്രാവാഗൻസ നടക്കും. ഇമ്മാനുവേൽ ഹെൻറി, എലിസബേത് എസ്. മാത്യു, ഫാ. സേവേറിയോസ് തോമസ്, സെനു തോമസ് പ്രോഗ്രാം നയിക്കും.

Comments are closed.