അരാവലി : അരാവലി ട്രൈബൽ മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 27 വരെ ആംടയിലുള്ള അരാവലി ക്യാമ്പസ്സിൽ മുപ്പത്തി അഞ്ചാമത് അരാവലി കൺവെൻഷൻ നടക്കും.
പാ. രാജു ജോസഫ്, പാ. ഷിജോ കെ. ജോസഫ്, പാ. ലക്ഷ്മൺ സിംഗ്, പാ. ഫത്തെലാൽ എന്നനിവർ നേതൃത്വം നൽകും. ബ്രദർ നീൽകണ്ട് ആൻഡ് ടീം ഗാന ശുശ്രുഷ നയിക്കും. പാ. നൂറുദ്ദിൻ മുല്ലഹ് പ്രസംഗിക്കും.
