Ultimate magazine theme for WordPress.

വാളകത്ത് പി.വൈ.പി.എ എറണാകുളം സോൺ പ്രവർത്തന ഉദ്‌ഘാടനം നടന്നു

എറണാകുളം : പി.വൈ.പി.എ എറണാകുളം സോണിന്റെ ആഭിമുഖ്യത്തിൽ ഐ.പി.സി വാളകം ഹെബ്രോൻ ഹാളിൽ പ്രവർത്തനോദ്ഘാടനം നടന്നു. ജസ്റ്റിൻ നെടുവേലിൽ ഉദ്ഘാടനം നിർവഹിച്ചു, പാ. കെ.വി. പൗലോസ് അധ്യക്ഷത വഹിച്ചു.

ഇവാ. ഷിബിൻ ജി. സാമുവേൽ പ്രസംഗിച്ചു, എബ്ബേസ് ജോ ആൻഡ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഇവാ. മോൻസി പി മാമ്മൻ, സന്ദീപ് വിളമ്പുകണ്ടം, ഷിബിൻ ഗിലയാദ്, ബിബിൻ കല്ലുങ്കൽ, ജോസി പ്ലാത്താനത്തു, ജോബി ഏബ്രഹാം, എറണാകുളം മേഖലയിലെ സെന്റർ പിവൈപിഎ ഭാരവാഹികൾ, സോദരി സമാജം പ്രവർത്തകർ എന്നിവർ ആശംസകൾ അറിയിച്ചു. പാ. ഡിനോ. എം ഡേവിഡ്, ഡാനി ജെ. സ്റ്റാൻലി, ബിനീഷ് ബിജു, സുവി. ഫിജോ ഫ്രാൻസിസിസ്, സുവി. അംജിത്ത് എ. കെ., ഡാനി എസ്. പോൾ, ജോയൽ പോൾ മാത്യൂ, എബിൻ രാജു, ബിബിൻ ബിജു, എബിൻ എ. പീറ്റർ, അരവിന്ദ് എ. കെ., റ്റിറ്റോ ജോർജ്, സാൽജോ വി. എന്നിവർ നേതൃത്വം നൽകി.

Sharjah city AG

Comments are closed.