Ultimate magazine theme for WordPress.

എ.ജി. നോർത്ത് കന്നട മുണ്ടുകോഡ് സെക്ഷൻ പാസ്റ്റേഴ്സ് മീറ്റിംഗ് നടന്നു

മുണ്ടുക്കോഡ് : സെൻട്രൽ ഡിസ്റ്റിക് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് നോർത്ത് കന്നട മുണ്ടുകോഡ് സെക്ഷന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച മുണ്ടുക്കോഡ് ഇമ്മാനുവൽ എ.ജി ചർച്ചിൽ പാസ്റ്റേഴ്സ് മീറ്റിംഗ് നടന്നു. റവ. പി. റ്റി. സാംസൺ അധ്യക്ഷത വഹിച്ച് മധ്യസ്ഥ പ്രാർത്ഥനയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.

Sharjah city AG

Comments are closed.