Ultimate magazine theme for WordPress.

മേരി സെബാസ്റ്റ്യൻ (88) നിത്യതയിൽ

പാലാരിവട്ടം : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൻ്റെ ശുശ്രൂഷകന്മാരായ പാ. ജോണി സെബാസ്റ്റ്യൻ്റെയും, പാ. ഷാജി സെബാസ്റ്റ്യന്റെയും സണ്ണി സെബാസ്റ്റ്യൻ്റെയും, വത്സ വക്കച്ചന്റെയും മാതാവ് പുതിയേടത്ത് കുന്നേൽ മേരി സെബാസ്റ്റ്യൻ (88) നിത്യതയിൽ ചേർക്കപ്പെട്ടു. (സെപ്റ്റംബർ 4) നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ സംസ്ക്കാര ശുശ്രൂഷ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മാമല സെമിത്തേരിയിൽ സംസ്കരിക്കും.

Sharjah city AG
2 Comments
  1. dudoser.com says

    dimethylamylamine side effects

    References:
    dudoser.com

  2. Woo Casino registration says

    References:

    Lucky Green Woo Casino registration
    payout speed

Leave A Reply

Your email address will not be published.