Ultimate magazine theme for WordPress.

വാഷിംഗ്ടൺ സെൻ്റ് തോമസ് ഇടവകയിൽ പൂർവകാല അംഗങ്ങളുടെ സംഗമം

വാഷിംഗ്ടൺ : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്‌റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വാഷിംഗ്ടൺ സെൻ്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7 ന് ഇടവകയിലെ പൂർവകാല അംഗങ്ങളുടെ സംഗമം നടക്കും. ഇടവക മെത്രാപ്പൊലീത്താ സഖറിയാസ് മാർ നിക്കോളോവോസ് ഉദ്ഘാടനം നിർവഹിക്കും. ഫാ. കെ. ഓ ചാക്കോ അധ്യക്ഷത വഹിക്കും.

Sharjah city AG
Leave A Reply

Your email address will not be published.