Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനക്ക്

മൈസൂർ: മൈസൂർ ഡിസ്റ്റിക്‌ ഹുണസൂറിൽ പ്രവർത്തിക്കുന്ന കർത്താവിൻറെ ദാസൻ കെ. പി. ജോയ് രണ്ടു കിഡ്‌നിയും തകരാറിലായി മൈസൂർ സുയോഗ് ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയിൽ ആണ്. നവംബറിൽ കിഡ്നി മാറ്റിവയ്ക്കുന്ന തുടർ ചികിത്സക്കായി ഒത്തിരി സാമ്പത്തികം ആവശ്യമുണ്ട്. ദൈവമക്കളെ ആ കുടുംബത്തെ സ്നേഹിക്കുന്ന നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും, സാമ്പത്തിക സഹായവും അവർക്കു ഒരു താങ്ങായി മാറും. അതിനാൽ നിങ്ങളാൽ കഴിയുന്ന ഓരോ സഹായവും പാസ്റ്ററുടെ ജീവിതത്തിനു ഒരു ആശ്വാസമായി തീരട്ടെ.

Joyi.K.P.
A/c No.0796101035689
Canara bank,
IFSC code:CNRB0000796

Sharjah city AG