Ultimate magazine theme for WordPress.

ബ്ലസി സാലു (38 ) നിത്യതയിൽ

കുവൈറ്റ്‌ സിറ്റി : കഴിഞ്ഞ ചില ആഴ്ചകളായി ക്യാൻസർ രോഗത്തിന്റെ നാലാം സ്റ്റേജ് സ്ഥിതീകരിച്ചതിനെ തുടർന്ന് ചികിത്സാർത്ഥം കുവൈറ്റ് ക്യാൻസർ സെന്റർ (കെ സി സി) ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ ആയിരുന്ന കാൽവറി ഫെലോഷിപ്പ് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ അടൂർ മണക്കാല നെല്ലിമുകൾ സ്വദേശി പാസ്റ്റർ സാലു യോഹന്നാന്റെ സഹധർമ്മിണിയും കുവൈറ്റിലെ അദാൻ ഹോസ്പിറ്റലിലെ പീടിയാട്രിക് ഡിപ്പാർട്മെന്റ് സ്റ്റാഫ്‌ നഴ്സുമായിരുന്ന ബ്ലസി സാലു (38 ) നിത്യതയിൽ.
മക്കൾ : ജോഷുവ, ജോഹന്ന, ജമീമ.

Sharjah city AG
Leave A Reply

Your email address will not be published.