കോയമ്പത്തൂർ : ഐസിപിഎഫ് കോയമ്പത്തൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ (ആഗസ്റ്റ് 31) ശനിയാഴ്ച രാവിലെ 9:30 മുതൽ 1 മണി വരെ ഗാന്ധിപുരം എൽ.എം.എ.ജി സഭയിൽ യൂത്ത് റിട്രീറ്റ് നടക്കും.
യുവജനങ്ങൾ ‘മാതൃകയുള്ള തലമുറ ആകുക’ എന്ന ലക്ഷ്യത്തോടെയാണ് ഐസിപിഎഫ് കോയമ്പത്തൂർ ഏരിയാ യുവജനങ്ങൾക്കായി റിട്രീറ്റ് നടത്തുന്നത്. സൗജന്യ എൻട്രി ആയിരിക്കും. ഇവ. ജോവിൻ എം. ജോൺ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 953-956-9555

Comments are closed.