തിരുവനന്തപുരം : എഴുപത്തിയേഴാമത് പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പ് ഡിസം. 25 മുതൽ 28 വരെ നെയ്യാർഡാമിൽ നടക്കും.ഇതോടനുബന്ധിച്ച് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ് സെന്ററിൽ ആഗസ്റ്റ് 18 ന് നടന്ന ക്യാമ്പ് കമ്മിറ്റി രൂപീകരണ യോഗത്തിൽ സെൻ്റർ ശുശ്രൂഷകരും മേഖല പിവൈപിഎ ഭാരവാഹികളും ഐപിസി ജനറൽ – സംസ്ഥാന കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.
പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇവാ. മോൻസി മാമൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ , ജോയിന്റ് സെക്രട്ടറി ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഐപിസി കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസും സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും പ്രസംഗിച്ചു. ക്യാമ്പിന്റെ നടത്തിപ്പിലേയ്ക്കായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ: പാ. കെ.സി. തോമസ് (ചെയർമാൻ ), പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ജനറൽ കൺവീനർ ), പാ. സാബു ആര്യപ്പള്ളിൽ, ബ്രദ. ഡേവിഡ് സാം ആറാമട (ജോ. കൺവീനേഴ്‌സ്), പ്രിജോ എബ്രഹാം , ജോസി പ്ലാത്താനത് (കോർഡിനേറ്റേഴ്‌സ്), പാ. ജെയിംസ് യോഹന്നാൻ, പാ. കലേഷ് സോമൻ(ജോ. കോർഡിനേറ്റേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു.
പ്രയർ കൺവീനർ: പാ. ഷൈജു വെള്ളനാട്,
ജോ. കൺവീനേഴ്‌സ്: പാ. ഡി.കെ ജോസ് , പാ. സതീഷ് കുമാർ , ഇവാ. അനു.എ
ഫിനാൻസ് കൺവീനേഴ്‌സ്: പീറ്റർ മാത്യു കല്ലൂർ, ബിനു വി ജോർജ്, ജോ.കൺവീനേഴ്‌സ്: ആശിഷ് വർഗീസ്, ഷെറിൻ എസ് തോമസ്
പബ്ലിസിറ്റി & മീഡിയ കൺവീനർ: ജെയ്‌സൺ സോളമൻ, ജോ. കൺവീനേഴ്‌സ്: പാ. പോൾ സുരേന്ദ്രൻ, പാ. അജികുമാർ , ഇവാ. ജെൻസൺ തോമസ്, പാ. പോൾ ഹരിപ്പാട്, പാസ്റ്റർ സാബു ജോസഫ് , പാസ്റ്റർ സ്റ്റെഫിൻ ബേബി സാം , ഇവാ.വിഷ്ണു ഡാനിയേൽ , രഞ്ജിത് പി ജി
ഫുഡ് കൺവീനർ: പാ. വിജയകുമാർ ജോ. കൺവീനേഴ്‌സ്: പാ. വിജുമോൻ, മാത്യു വർഗീസ്, ഫെലിക്സ് ഡി
മ്യൂസിക് കൺവീനേഴ്‌സ് : ഇവാ. ബെനിസൺ പി ജോൺസൻ, പാ. സിബി പാപ്പച്ചൻ ജോ. കൺവീനേഴ്‌സ്: ഇവാ. മിഥുൻ എസ്.ബി, ഇവാ. സേവ്യർ എസ് ജി ഫിലിപ്, ഗ്രേസൺ, സിബിൻ പോൾ
ലൈറ്റ് & സൗണ്ട് കൺവീനർ: പാ. ജിനീഷ് മോഹൻ ജോ. കൺവീനേഴ്‌സ്: ഇവാ. ജെഫിൻ ജോർജ് , സ്റ്റെഫാൻ ഷാജി, ഷെല്ലി സാഗർ
ട്രാൻസ്‌പോർട്ടേഷൻ കൺവീനർ: ബൈജു രവി ജോയിന്റ് കൺവീനേഴ്‌സ്: ഇവാ. ജെറിൻ, പ്രത്യാശ് ജോർജ് കുട്ടി, ബിബിൻ ബാബു
അക്കോമഡേഷൻ
കൺവീനർ: പാ. ഷിജോ എബ്രഹാം ജോ. കൺവീനേഴ്‌സ്: ഇവാ. സജി.ജെ, ഇവാ. ജസ്റ്റിൻ രാജ്, ഇവാ. പ്രിൻസ് ടി.കെ, സിസ്റ്റർ. ലിജാ സേവ്യർ
രജിസ്‌ട്രേഷൻ കൺവീനേഴ്‌സ് : ജോൺസൻ സോളമൻ, രാജിത് ആർ.ആർ
ജോയിന്റ് കൺവീനേഴ്‌സ്: എമിമ ഡേവിഡ് സാം, അക്സ എസ് പ്രനീത്, ബിൽഗ
മെഡിക്കൽ & വാർഡൻസ് : ഷീജ ദീപു ലാൽ, വിചിത്ര ജോൺസൻ, അനിത ജെ ആർ
കൗൺസിലിംഗ് കൺവീനേഴ്‌സ് : ഡോ. കെ ആർ സ്റ്റീഫൻ, പാ. നെബു മാത്ത്സൺ
വിജിലൻസ് കൺവീനേഴ്സ്: പാ. എ സി തോമസ്, ഷിബു വിക്ടർ ജോ. കൺവീനേഴ്‌സ്: പാ. ദീപു എൻ. എസ്, പാ. മനോജ് എം, പാ. അനീഷ് കുമാർ, ബ്ലെസ്സൻ
വോളന്റിയർ കൺവീനേഴ്‌സ് : പാ. ജോയി സെബാസ്റ്റിയൻ, റിജു രാജ് ജോ. കൺവീനേഴ്‌സ്: ജിനു ജെയ്സൺ, അഭിഷേക് ആർ, വരുൺ ദാസ്
