Ultimate magazine theme for WordPress.

ബംഗ്ലാദേശ്, ഉക്രെയ്ന്‍ സമാധാനം: ജോ ബൈഡനുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി : ബംഗ്ലാദേശ്, ഉക്രെയ്ന്‍ പ്രതിസന്ധികളെ കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ഫോണിലൂടെയാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്.

ഇരുരാജ്യങ്ങളിലും ക്രമസമാധാന നില സാധാരണ നിലയിലെത്തിക്കുന്നതിനുളള വഴികളും ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചയില്‍ വിലയിരുത്തി. ഉക്രെയ്നില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.