Ultimate magazine theme for WordPress.

കൊറ്റാമത്ത് സുവിശേഷയോഗങ്ങളും ഉപവാസ പ്രാർത്ഥനയും

കൊറ്റാമം : പ്രയ്‌സ് ഗോസ്പൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 മുതൽ 22 വരെ പ്രയ്‌സ് ചർച്ച് ചെറുവട്ടൂർപ്പൊറ്റ കൊറ്റാമത്തിന് സമീപം സുവിശേഷയോഗങ്ങളും ഉപവാസ പ്രാർത്ഥനയും നടക്കും.

പാ. അനീഷ് കോട്ടയം, പാ. ബൈജു തിരുവനന്തപുരം, പാ. ജീവൻ തിരുവനന്തപുരം, പാ. അഭിലാഷ് തിരുവനന്തപുരം, പാ. ജസ്‌റ്റിൻ തിരുവല്ല, പാ. ജോസ് കൊറ്റാമം, പാ. സുനിൽ റാഫ എന്നിവർ പ്രസംഗിക്കും. പ്രയ്‌സ് സിംഗേഴ്സ് ഗാന ശുശ്രുഷ നയിക്കും. പാ. ലിസ്റ്റൻസർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.