എറണാകുളം : യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റെ ചത്തിസ്ഗഡ് സംസ്ഥാന സമ്മേളനം ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യും സെപ്റ്റംബർ 30 ഇന് റായിപ്പുരിലാണ് സമ്മേളനം നടക്കുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരു വർഷത്തിനകം യൂ പി എസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ പറഞ്ഞു
