മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയറായി പാസ്റ്റർ. വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടു. റവ: സി.സി തോമസിന്റെ നേതൃത്വത്തിൽ സഭാ ആസ്ഥാനമായ മുളക്കുഴയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പാ. ബാബു ചെറിയാൻ, പാ. വിനോദ് ജേക്കബ് എന്നീവരും സ്ഥാനാർത്ഥികളായിരുന്നു. ഇപ്പോഴത്തെ ഓവർസിയറായ പാ. സി.സി തോമസിൽ നിന്ന് സെപ്റ്റംബർ മാസത്തോടെ നിയുക്ത ഓവർസീയർ പാ. വൈ. റെജി വേൾഡ് മിഷൻ്റെ അംഗികാരത്തോടെ സെപ്റ്റംബർ ഒന്നിന് ദൈവസഭയുടെ ഓവർസിയറായി ഔദ്യോഗിക ചുമതല ഏൽക്കും. നിലവിൽ കേരള സ്റ്റേറ്റ് അസിസ്റ്റന്റ്റ് ഓവർസീയറുമാണ്.
