Ultimate magazine theme for WordPress.

ഓൺലൈനിൽ ചിൽഡ്രൻസ് സെമിനാർ

കുമ്പനാട് : എക്‌സൽ ദൈയ് വേർഡ് പ്രൊജക്ടിൻ്റെ ആഭിമുഖ്യത്തിൽ ശനിയാഴ്‌ച വൈകിട്ട് സൂം പ്ലാറ്റ്ഫോമിൽ ചിൽഡ്രൻസ് സെമിനാർ നടക്കും. റൂട്ടഡ് ഇൻ ഫെയ്ത് : അൺലോക്കിങ് ട്രാൻസ്ഫോർമേഷൻ ഇൻ ഗോഡ്സ് വേർഡ് എന്നതാണ് ചിന്താവിഷയം. സിസ്റ്റർ. ജലജ ക്ലാസുകൾ നയിക്കും. പാ അനിൽ ഇലന്തൂർ, ബിതിൻ ബിജു എന്നിവർ നേതൃത്വം നൽകും.

സൂം ഐഡി: 85784930030
പാസ്സ്‌വേർഡ്: എക്സൽ

Sharjah city AG
Leave A Reply

Your email address will not be published.