കൊല്ലം : ഐ.സി.പി.എഫ് കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 മുതൽ 18 വരെ പത്തനാപുരം സെൻ്റ് സേവിയേഴ്സ് വിദ്യാനികേതനിൽ 20-ാമത് വാർഷിക ക്യാമ്പ് നടക്കും.
അബൈഡ് ഇൻസ്പയർ, മിനിസ്റ്റർ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഐ.സി.പി.എഫ് കൊല്ലം ജില്ലാ ബാൻഡ് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. രജിസ്ട്രേഷൻ ഫീസ് – 700/- രൂപ.
