Ultimate magazine theme for WordPress.

ശാസ്തവട്ടം ഐ.പി.സി എബനേസർ ചർച്ച് സ്വാതന്ത്ര്യദിന സുവിശേഷ സന്ദേശവും സംഗിത വിരുന്നും

ആറ്റിങ്ങൽ : ഐ.പി.സി ആറ്റിങ്ങൽ സെൻ്റർ ഇവാഞ്ചലിസം ബോർഡ് ,പി.വൈ.പി.എയുടെയും ശാസ്തവട്ടം ഐ.പി.സി എബനേസർ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന്  ഐപിസി എബനേസർ ചർച്ചിന് സമീപം ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന സുവിശേഷ സന്ദേശവും സംഗിത വിരുന്നും നടക്കും.

പാ. വിൽസൻ ഹെൻട്രി ഉദ്‌ഘാടനം നിർവഹിക്കും, പാ: ബേബി ജോൺസൻ മുഖ്യ സന്ദേശം നൽകും. സെൻ്റർ പി.വൈ.പി.എ ക്വയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഇവാ. ബിനോയ് റ്റൈറ്റസ്, ഇവാ. ആൻസൻ അഗസ്റ്റിൻ, പാ. സിബി പാപ്പച്ചൻ, പാ. ബിനു ഏബ്രഹാം എന്നിവർ നേതൃത്വം നൽകും.

Sharjah city AG
1 Comment
  1. casino giropay says

    References:

    Cusco Casino Spiele casino giropay

Leave A Reply

Your email address will not be published.