Ultimate magazine theme for WordPress.

പിറവം സെന്റർ പി.വൈ.പി.എ യുവജന മാസയോഗവും പ്രവർത്തനോത്ഘാടനവും

പിറവം : പിറവം സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ഇന്ന് മണീട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പി.വൈ.പി.എ യുവജന മാസയോഗവും പ്രവർത്തനോത്ഘാടനവും നടക്കും.

പാ. കെ.പി. വർഗീസ് ഉത്ഘാടനം നിർവഹിക്കും, പാ. അനീഷ് ആനന്ദ് അദ്ധ്യക്ഷത വഹിക്കും. ഇവാ. ഷാർലറ്റ് പി. മാത്യു മുഖ്യ സന്ദേശം നൽകും. തുടർന്ന് ഉച്ചയ്ക്ക് 2 മണി മുതൽ മണീട് കവലയിൽ ലഹരി വിരുദ്ധ റാലി നടക്കും. പിറവം സെൻറർ പി.വൈ.പി.എ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.