തിരുവല്ല : യുണൈറ്റഡ് പെന്തകോസ്ത് സിനഡ് ചത്തിസ്ഗഡ് സംസ്ഥാന പ്രതിനിധി യോഗം സെപ്റ്റംബർ 30 ന് റായിപുരിൽ നടക്കും.
യൂപിഎസ് സംസ്ഥാന നേതാക്കൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് ഗ്ലാഡ്സൺ ജേക്കബ് യോഗം ഉൽഘാടനം ചെയ്യും. ഏകദിന മീറ്റിംഗിൽ കേരളത്തിൽ നിന്നും ധാരാളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പറയത്തു കാട്ടിൽ അറിയിച്ചു.
