Ultimate magazine theme for WordPress.

ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍ : ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത്. ഇസ്മായിലിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ.

Sharjah city AG
Leave A Reply

Your email address will not be published.