Ultimate magazine theme for WordPress.

യുദ്ധക്കുറ്റം: നെതന്യാഹുവിനെ പിന്തുണക്കാനുള്ള നീക്കം യുകെ ഉപേക്ഷിച്ചു

ലണ്ടൻ : നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കാനുള്ള നീക്കം യുകെ ഉപേക്ഷിച്ചു.

ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഋഷി സുനക്കിൻ്റെ കൺസർവേറ്റീവ് പാർട്ടിയുടെ ഇസ്രായേൽ അനുകൂല നിലപാടിൽ നിന്നുള്ള വ്യതിചലനമാണ് കെയർ സ്റ്റാമറിൻ്റെ ലേബർ സർക്കാരിൻ്റെ തീരുമാനം.

Sharjah city AG
Leave A Reply

Your email address will not be published.