Ultimate magazine theme for WordPress.

ഭരണങ്ങാനത്ത് പാലാ രൂപതയുടെ ജൂബിലി ആഘോഷ ഉദ്‌ഘാടനം നടന്നു

ഭരണങ്ങാനം : പാലാ രൂപതയുടെ 74 വർഷം പിന്നിടുന്നതിന്റെ ഭാഗമായി ക്രമീകരിച്ച പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ തുടക്കമായി. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്‌ഘാടനം നിർവഹിച്ചു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ സന്ദേശം നൽകി, മോൺ ജോസഫ് തടത്തിൽ നന്ദിയര്‍പ്പിച്ചു

Sharjah city AG
Leave A Reply

Your email address will not be published.