വിക്‌ടോറിയയിൽ ട്രറാൽഗൺ പ്രയർ ഫെല്ലോഷിപ്പ് ഇനാഗുറൽ പ്രയർ മീറ്റിംഗ് ChristianNews On Jul 27, 2024 70 ഓസ്ട്രേലിയ : ട്രറാൽഗൺ പ്രയർ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഞായറാഴ്ച വിക്‌ടോറിയ ട്രറാൽഗൺ കമ്മ്യൂണിറ്റി സെൻ്ററിൽ പുതിയ കൂട്ടായ്മയുടെ ഉദ്‌ഘാടന പ്രയർ മീറ്റിംഗ് നടക്കും. പാ ബിന്നി സി മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 70 Share