ഡാലസിൽ വർഷിപ്പ് നൈറ്റ് ChristianNews On Jul 26, 2024 60 ഡാലസ് : ഗായകൻ ഇമ്മാനുവൽ കെ ബിയുടെ നേതൃത്വത്തിൽ ഞായറാഴ്ച്ച ഡാലസിലെ റിച്ചഡ്‌സൺ സിറ്റിയിലുള്ള സയൺ ചർച്ചിൽ വർഷിപ്പ് നൈറ്റ് നടക്കും. ആഗ്നസ് എൽസി മാത്യുവും മ്മാനുവൽ കെ ബിയും ഗാനങ്ങൾ ആലപിക്കും 60 Share