Ultimate magazine theme for WordPress.

ഐ.പി.സി പാറശ്ശാല സെൻ്റർ: പുതിയ ശുശ്രൂഷകൻ പാ. ദിലു ജോൺ

തിരുവനന്തപുരം : ഐപിസി പാറശ്ശാല സെൻ്റർ ശുശ്രൂഷകനായി പാ ദിലു ജോൺ നിയമിക്കപ്പെട്ടു. നെയ്യാറ്റിൻകര എസ്എൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ പാ കെ സി തോമസിൻറെ നേതൃത്വത്തിൽ കേരളാ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ,പാ വി ടി അലക്‌സാണ്ടറും ചേർന്ന് പ്രാർത്ഥിച്ചാണ് ശുശ്രൂഷകനെ നിയമിച്ചത്.

Sharjah city AG
Leave A Reply

Your email address will not be published.