Ultimate magazine theme for WordPress.

പാക്കിസ്ഥാനിൽ 6 വർഷംകൊണ്ട് ക്രൈസ്തവ ജനസംഖ്യയില്‍ 7 ലക്ഷം വര്‍ദ്ധനവ്

ഇസ്ലാമാബാദ് : പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോർട്ട് പ്രകാരം തീവ്ര ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിൽ ആറു വർഷംകൊണ്ട് ക്രൈസ്തവ ജനസംഖ്യയില്‍ ഏഴു ലക്ഷം വര്‍ദ്ധനവ്.

ആറു വർഷത്തിനിടെ ക്രിസ്‌ത്യൻ ജനസംഖ്യ 1.27 ശതമാനത്തിൽ നിന്ന് 1.37 ശതമാനമായി ഉയർന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ലെ പാക്കിസ്ഥാൻ ജനസംഖ്യ 24.04 കോടിയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിൽ 96.35 ശതമാനം മുസ്‌ലിംകളാണ്.

Sharjah city AG
Leave A Reply

Your email address will not be published.