Ultimate magazine theme for WordPress.

പാക്കിസ്ഥാൻ സർക്കാരിന്റെ പുതിയ നിയമ ഭേദഗതിയെ മെത്രാൻസമിതി അഭിനന്ദിച്ചു

പാക്കിസ്ഥാൻ : നിർബന്ധിത ശൈശവവിവാഹങ്ങളിൽനിന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിനായി പാക്കിസ്ഥാൻ സർക്കാർ വിവാഹപ്രായം പതിനെട്ടായി ഉയർത്തിക്കൊണ്ടാണ് പുതിയ ഭേദഗതി നിലവിൽവന്നിരിക്കുന്നത്, ഈ നിയമ ഭേദഗതിയെ മെത്രാൻസമിതി അഭിനന്ദിച്ചു.

ഈ ബിൽ ഏകകണ്ഠമായി പാസാക്കിയതിന് ജനപ്രതിനിധിസഭയിലെ മുഴുവൻ അംഗങ്ങളോടും ആത്മാർഥമായ അഭിനന്ദനം അറിയിക്കുന്നതായി വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാർ ചേർന്നുനടത്തിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ നിർബന്ധിത മതപരിവർത്തനം ക്രിമിനൽ ശിക്ഷാനിയമാവലിയിൽ ഉൾപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

Sharjah city AG